കൂട്ടായ്‌മയുടെ പൊതു ലക്ഷ്യം 

വിവിധ മേഖലകളിൽ നിന്നുള്ള മാനസികാരോഗ്യത്തെക്കുറിച്ചുള്ള ലഭ്യമായ ഉറവിടങ്ങൾ ഉപയോഗിച്ച് മലയാളത്തിൽ  ചെറിയ ലഘുലേഖകൾ  മുഖേന ഒരു റഫറൻസ് വെബ് സൈറ്റിലേക്ക് ആധികാരികമായി വിവരങ്ങൾ സംഗ്രഹിക്കുക. സമൂഹത്തിന്റെ നല്ല മാനസികാരോഗ്യത്തിനായി കേരളത്തിൽ ലഭ്യമായ വിവിധ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും നൽകുക.